Obituary
രാ​ധാ​മ​ണി​യ​മ്മ

കോ​ത്ത​ല : കൊ​ട്ടാ​ര​ത്തി​ൽ രാ​ധാ​മ​ണി​യ​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വാ​ഴൂ​ർ വ​ട​ക്കേ ചു​ഴി​കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ശി​വ​പ്ര​സാ​ദ്. മ​ക്ക​ൾ: പ്ര​വീ​ൺ (നെ​ത​ർ​ല​ൻ​ഡ്), പ്ര​ജി​ത (യു​എ​ഇ). മ​രു​മ​ക്ക​ൾ: അ​ന​ന്യ (നെ​ത​ർ​ല​ൻ​ഡ്), ശ​ര​ത്ച​ന്ദ്ര​ൻ (യു​എ​ഇ).