
ആനി മാത്യു
പന്തത്തല: പാലയ്ക്കവയലിൽ പരേതരായ പി.ജെ. മത്തായി- ത്രേസ്യാമ്മ ദന്പതികളുടെ മകൾ ആനി മാത്യു (സോളി-56) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ് മാർട്ടിൻ ചാക്കോ ചാലക്കുടി കിഴക്കുംതല കുടുംബാംഗം. സഹോദരങ്ങൾ: ടോം, മാത്യു, ആന്റണി, മേരി, ട്രേസി, പരേതരായ ജോസ്, സാബു, ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions