
മേരി ചെറിയാൻ
ഗാന്ധിനഗർ: കണ്ണച്ചേൽ മേരി ചെറിയാൻ (98) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഗാന്ധിനഗറിലെ ഭവനത്തിൽ ആരംഭിച്ച് പാറമ്പുഴ ബത്ലഹേം പള്ളിയിൽ. പരേത അതിരമ്പുഴ മാന്നാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി ചെറിയാൻ. മക്കൾ: എൽസമ്മ, ആനിയമ്മ, അപ്പച്ചൻ, മോളി, ജോർജ്. മരുമക്കൾ: പരേതനായ വി.എസ്. ബാബു മഞ്ഞാനയിൽ, ജോർജ് വർഗീസ് ചിലമ്പട്ടുശേരിൽ, ലീലാമ്മ മാത്യു പുളിക്കൽ, പരേതനായ ആന്റണി അരിക്കത്തിൽ, റൂബി ജോർജ് കൊല്ലംപറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions