Obituary
വി.​റ്റി. തോ​മ​സ്

കോ​ട്ട​യം: ക​ഞ്ഞി​ക്കു​ഴി വെ​ട്ടി​ക്ക​ല്‍ (തെ​ങ്ങും​മൂ​ട്ടി​ല്‍) വി.​റ്റി. തോ​മ​സ് (കു​ഞ്ഞേ​ട്ട​ന്‍-96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു കോ​ട്ട​യം ലൂ​ര്‍​ദ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ ക​രി​ക്കാ​ട്ടൂ​ര്‍ ന​ല്ലൂ​ര്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ഡ്വ. ബാ​ബു തോ​മ​സ് (റി​ട്ട. സീ​നി​യ​ര്‍ ഓ​ഡി​റ്റ് ഓ​ഫി​സ​ര്‍, ഏ​ജീ​സ് ഓ​ഫി​സ്, തി​രു​വ​ന​ന്ത​പു​രം), ജെ​സി തോ​മ​സ് ഓ​ട​യ്ക്ക​ല്‍. മ​രു​മ​ക്ക​ള്‍: ജാ​ന്‍​സി വാ​ക്ക​യി​ല്‍ (മ​റ്റ​ക്ക​ര), ജോ​ണി ഓ​ട​യ്ക്ക​ല്‍ (എ​റ​ണാ​കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 11.30 ന് ​ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ഭ​വ​ന​ത്തി​ലും തു​ട​ര്‍​ന്ന് 12ന് ​കോ​ട്ട​യം ലൂ​ര്‍​ദ് പ​ള്ളി ഹാ​ളി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.