Obituary
എ​ബ്ര​ഹാം മാ​ത്യു

ചാ​ത്ത​ൻ​ത​റ: വെ​ട്ടാ​പ്പാ​ല എ​ബ്ര​ഹാം മാ​ത്യു (സാം​കു​ട്ടി​വെ​ട്ടാ​പ്പാ​ല-74, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശുശ്രൂഷ ശ​നി​യാ​ഴ്ച 9.30ന് ​കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യാ ഗോ​രേ​ത്തി ആ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ര​ണ്ടി​ന് ചാ​ത്ത​ൻ​ത​റ ന്യു ​ഇ​ന്ത്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ഭാ​ര്യ: കു​ഞ്ഞ​ുഞ്ഞമ്മ മാ​ത്യു ക​ല്ലു​ശേ​രി ക​ല്ലു​പാ​ല​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ മാ​ത്യു, ഷി​ബു മാ​ത്യു, ഷൈ​നു മാ​ത്യു. മ​രു​മ​ക്ക​ൾ: സി​ഞ്ചു ചെ​റി​യാ​ൻ, രാ​ജി ഷി​ബു, രാ​ജി ഷൈ​നു.