
പി.കെ. ഫിലിപ്പോസ്
എഴുമറ്റൂർ: പാലമൂട്ടിൽ പി.കെ. ഫിലിപ്പോസ് (തമ്പി- 82) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം എഴുമറ്റൂർ ഇരുമ്പുകുഴി സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ റെയ്ച്ചൽ ഫിലിപ്പോസ് കരിമ്പന്നൂർ കുടുംബാംഗമാണ്. മകൾ: റോസമ്മ ജോൺ. മരുമകൻ: ജോൺ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions