
ഗോപാലകൃഷ്ണൻ
നെടുംകണ്ടം: ചേമ്പളം വട്ടപ്പാറ ജയാഭവനിൽ ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: അഭയ്, അമ്പിളി. മരുമക്കൾ: രാജി (ആലപ്പുഴ), സുഭാഷ് (പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions