
ശാന്തമ്മ
രാമക്കൽമേട്: കുരുവിക്കാനം കത്തിത്തറ ശാന്തമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് നെടുങ്കണ്ടത്തുള്ള മകളുടെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: വത്സമ്മ, ചന്ദ്രൻ, പ്രസാദ്, സജീവ്, അമ്പിളി. മരുമക്കൾ: ശിവദാസൻ, സുജ, ലീലാമണി, രേഖ, പരേതനായ ജയബാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions