Obituary
അ​ശോ​ക​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ കി​ഴ​ക്കും​ക​ര​യി​ലെ എ.​വി.​അ​ശോ​ക​ന്‍ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ:​ല​ത. മ​ക്ക​ള്‍: അ​ഷ്മി​ത, രാ​ഹു​ല്‍. മ​രു​മ​ക​ന്‍: മ​ഹേ​ഷ് (ത​ളി​പ്പ​റ​മ്പ്).