
ഗംഗാധരൻ
തൃക്കരിപ്പൂർ: ടൗണിലെ സൈക്കിൾ വർക്ക് ഷോപ്പ് ഉടമയായിരുന്ന ഉദിനൂർ പരത്തിച്ചാലിലെ പി.വി. ഗംഗാധരൻ(90) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: ഗീത, ജ്യോതി (ഇരുവരും റിട്ട. അധ്യാപികമാർ). മരുമകൻ: ഐ.വി. രാമചന്ദ്രൻ (റിട്ട. മുഖ്യാധ്യാപകൻ, ജിഎംയുപിഎസ് പെരുമ്പ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions