
ശ്രീഗണേഷ് പ്രസാദ്
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ പച്ചക്കറി വ്യാപാരി ശ്രീഗണേഷ് പ്രസാദ് (പച്ചക്കറി മണി-48) അന്തരിച്ചു. പരേതനായ എച്ച്.പി. രത്നാകരയുടെയും ഗീതയുടെയും മകനാണ്. ഭാര്യ: മധുര. മക്കള്‍: ആദ്യ, അദ്വൈത്. സഹോദരങ്ങള്‍: എച്ച്.ആര്. സുകന്യ (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ്), സീമ (കാസര്‍ഗോഡ്), ഭുവനേഷ്, സന്ദേശ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions