
കാർത്യായനി
മട്ടന്നൂർ: തില്ലങ്കേരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ എം. കാർത്യായനി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തില്ലങ്കേരി ശാന്തിതീരം വാതകശ്മശാനത്തിൽ. പരേതരായ ചന്തു-ലക്ഷ്മി ദന്പതികളുടെ മകനാണ്. സഹോദരി: കമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions