
സുധ
രാമതെരു: ടി.കെ. സുധ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ ടി.പി. അശോകൻ (റിട്ട. പിഡബ്ള്യുഡി എൻജിനിയർ). മക്കൾ: ഡോ. ദീപക് അശോക് (അസ്ഥിരോഗ വിദഗ്ധൻ, കണ്ണൂർ ഗവ. ആശുപത്രി), ദീപ്തി (ഹൈദരാബാദ്). മരുമക്കൾ: ഡോ. ആരതി (സിഎച്ച്സി, അഴീക്കോട്), ജെസ്വന്ത് (ഹൈദരാബാദ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions