
യോഹന്നാന്‍കുട്ടി
മുഖത്തല: മദ്രാസ് ആവടി ഓര്‍ഡിനന്‍സ് ഫാക്ടറി റിട്ട. എന്‍ജിനിയര്‍ മുഖത്തല സെന്റ് ജൂഡ് നഗര്‍ കൊച്ചുവിള ഏദന്‍സില്‍ യോഹന്നാന്‍കുട്ടി (84)അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. ഭാര്യ: ചാത്തന്നൂര്‍ കൊല്ലായിക്കല്‍ രാജു വിലാസം വീട്ടില്‍ ബേബി യോഹന്നാന്. മക്കള്‍: ഷൈനി ബാബു (എറണാകുളം), ഷീന ബിജിലി (എറണാകുളം), സൂസന് മാത്യു (ബംഗളൂരു). മരുമക്കള്‍: ബാബു കുഞ്ചാണ്ടി, വിജിലി ബാബു, നെബു മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions