
സി.വിജയകുമാർ
ചേങ്കോട്ടുകോണം: അഞ്ചു ഭവനിൽ സി.വിജയകുമാർ (59-ബോംബെ കുമാർ) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ കുമാരി. മക്കൾ: വി.എസ്. ചിഞ്ചുമോൾ, വി.എസ്.അച്ചു, വി.എസ്.അഞ്ജു. മരുമക്കൾ: ടി.കെ.രാജീവ്, ജെ.പി.നിധിൻ കുമാർ, ജെ.പി.ദിൽജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions