Obituary
ത​ങ്ക​പ്പ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ക​ല്ലം​പ​ള്ളി കെ​കെ​ആ​ർ​എ - 210 ടി​സി 9/1013 (1) വൃ​ന്ദാ​വ​നി​ൽ ത​ങ്ക​പ്പ​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഡി. ​ശോ​ഭ​ന. മ​ക്ക​ൾ: ടി.​എ​സ്. അ​ജി​ത്ത് കു​മാ​ർ, ടി.​എ​സ് ബി​നു. മ​രു​മ​ക്ക​ൾ: ലി​സ​ബ അ​ജി​ത്ത്, സു​ജി ബി​നു. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15ന്.