Obituary
എം. ​മു​ഹ​മ്മ​ദ്‌ കാ​സിം

നെ​ടു​മ​ങ്ങാ​ട്: വാ​ളി​ക്കോ​ട് തോ​പ്പി​ൽ ഹൗ​സി​ൽ റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം. ​മു​ഹ​മ്മ​ദ്‌ കാ​സിം (91) അ​ന്ത​രി​ച്ചു.​ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വാ​ളി​ക്കോ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ‎മു​സ്‌​ലിം ലീ​ഗ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. ‎മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ സു​ധീ​ർ (സി​വി​ൽ എ​ൻ​ജി​നി​യ​ർ) ഡോ. ​സു​നി​ത (സി​വി​ൽ സ​ർ​ജ​ൻ,പു​ത്ത​ൻ​തോ​പ്പ് ), ഡോ. ​മ​ൻ​സൂ​ർ (അ​സ്ഥി​രോ​ഗ വി​ദ​ഗ്ദ​ൻ,ആ​സ്റ്റ​ർ മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ഹാ​മി​ദ് (സി​വി​ൽ എ​ൻ​ജി​നി​യ​ർ, സൗ​ദി ), സ​ജ്‌​ന സ​യ്ദ് (സി​വി​ൽ എ​ൻ​ജി​നി​യ​ർ, തി​രൂ​ർ), റെ​ജി മ​ൻ​സൂ​ർ.