
മോളി മാത്യു
തൊടുപുഴ : ഇളംദേശം കുന്നേൽ മോളി മാത്യു കുവൈറ്റ് ഫർവാനിയ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം കലയന്താനി സെന്റ് മേരീസ് പള്ളിയിൽ പിന്നീട് നടത്തപ്പെടും. ഇടുക്കി അസോസിയേഷൻ കുവൈറ്റ് മുതിർന്ന അംഗവും സജീവപ്രവർത്തകയും, ആർട്ട് ലവ് അസോസിയേഷൻ കല ഹസാവി ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. കുവൈറ്റ് മലയാളി സംഘടനകളുടെ കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. പിതാവ്: പരേതനായ ജോസഫ്. മാതാവ്: പരേതയായ അന്നക്കുട്ടി. ഭർത്താവ്: മാത്യു. മക്കൾ: മവിൻ, അലീഷ. മരുമകൻ : ജോമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions