
കൊച്ചന്നം
കുന്നത്തങ്ങാടി : വാഴപ്പിള്ളി കൊച്ചന്നം (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചാക്കു. മക്കൾ: മേഴ്സി, ലൂസി, പുഷ്പ, ജോൺസൻ, ജോസ്, വർഗീസ്. മരുമക്കൾ: ജോസഫ്, ഇനാശു, ജെയിംസ്, മിനി, റോസിലി, ദീപ്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions