Obituary
ആ​നി

അ​മ്മാ​ടം : അ​രി​മ്പൂ​ര് അ​ട​മ്പു​കു​ളം ആ​നി തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 4.30ന് ​അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എ.​ഒ. തോ​മ​സ് (റി​ട്ട. റെ​യി​ൽ​വേ ഗാ​ർ​ഡ്). മ​ക്ക​ൾ: സാ​ജ് തോ​മ​സ് (റി​ട്ട​യേ​ർ​ഡ് സീ​നി​യ​ർ മാ​നേ​ജ​ർ സി​എ​സ്ബി ബാ​ങ്ക്), പ​രേ​ത​നാ​യ സ​ജി തോ​മ​സ്. മ​രു​മ​ക്ക​ൾ: കി​ൻ​സ്മോ​ൾ (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്, പ​ഴു​വി​ൽ), ഡെ​ൽ​ജി (അ​ധ്യാ​പി​ക, ജി​വി​എ​ച്ച്എ​സ്എ​സ്, ചേ​ർ​പ്പ്).