
കൊച്ചുത്രേസ്യ
മാള : ചക്കാലമറ്റത്ത് കല്ലൻ കൊച്ചുത്രേസ്യ (89) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 10.30ന് മാള ഫൊറോന പള്ളിയിൽ . ഭർത്താവ്: പരേതനായ ലോനപ്പൻ. മക്കൾ: റോസിലി, സിസ്റ്റർ ജാസ്മിൻ, റോയ്, റോസ് മേരി. മരുമക്കൾ: ഡേവിസ് തെക്കെകുന്നേൽ, ജെസി മേനാചേരി, ഡേവിസ് വേരൻപിലാവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions