
രത്നകുമാരി
നെന്മാറ : പാലമുക്ക് ചീതാവിൽ രത്നകുമാരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വക്കാവ് വാതക ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഗൗതമൻ. മക്കൾ: ജിന ചന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: വിൻസിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions