
അച്ചാമ്മ ജോസഫ്
കുന്നോന്നി : പൈങ്ങുളം പറമ്പിൽ അച്ചാമ്മ ജോസഫ് (88) അന്തരി ച്ചു.സംസ്കാരം നാളെ 10.30ന് കുന്നോന്നി സെന്റ് ജോസഫസ് പള്ളിയിൽ. പരേത ചെമ്മലമറ്റം ചില്ലാറ്റിക്കൽ കുടും ബാംഗം. ഭർ ത്താവ്: പരേതനായ ഔസേപ്പ് ദേവസ്യ. മക്കൾ: തെയ്യമ്മ, മേരി, ശോശാമ്മ, ബേബി, ബെന്നി, സാലി. മരുമക്കൾ: സെബാ സ്റ്റ്യൻ, ബേബി,ആന്റണി, ആൻസി, ലത, കുട്ടിച്ചൻ. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭർതൃസഹോദര പുത്രൻ ഷാജി പൈങ്ങു ളംപറമ്പിലിന്റെ വസതി യിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions