Obituary
മേ​രി ജോ​സ്

പ​ങ്ങ​ട: പു​തി​യി​ടം മേ​രി ജോ​സ് (60, മേ​രി​ക്കു​ട്ടി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​ങ്ങ​ട തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത അ​മ്പൂ​രി ഈ​രൂ​രി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് ജോ​സ് (ഗോ​ൾ​ഡ​ൻ ഗി​ഫ്റ്റ് ഹൗ​സ്, പാ​മ്പാ​ടി). മ​ക്ക​ൾ: ടോം ​ജോ​സ് (അ​യ​ർ​ല​ൻ​ഡ്) ജോം ​ജോ​സ് (അ​യ​ർ​ല​ൻ​ഡ്), ആ​ൻ മ​രി​യ ജോ​സ് (ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ക്ലെ​ലി​യ പി. ​ജോ​സ​ഫ് പു​ൽ​പ്പാ​റ​യി​ൽ (വ​ട​ക്കാ​ഞ്ചേ​രി), മ​രി​യ​റ്റ് ജോ​ർ​ജ് ചെ​ന്ന​യ്ക്കാ​ട്ടു​കു​ന്നേ​ൽ (ചെ​മ്മ​ല​മ​റ്റം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.