Obituary
സാ​ലു മാ​ത്യു

നീ​ലൂ​ർ: വ​ള്ളോം​പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ മാ​ത്യു മ​ത്താ​യി​യു​ടെ മ​ക​നും ക​ണ്ട​ത്തി​മാ​വി​ലെ വ്യാ​പാ​രി​യു​മാ​യ സാ​ലു മാ​ത്യു (വി.​എം. മാ​ത്യു -57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നീ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മാ​താ​വ് അ​ച്ചാ​മ്മ പ്ര​വി​ത്താ​നം കൂ​ട​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ മി​നി ക​ല​യ​ന്താ​നി എ​ടാ​ട്ടേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്നി, സ്നേ​ഹ സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി, തോ​മ​സ്, റോ​സി​ലി, റോ​യി, സോ​ണി​യ, സോ​ജ​ൻ. പ​രേ​ത​ൻ കോ​ട്ട​യം ജി​ല്ല വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ റ​ഫ​റിം​ഗ് പാ​ന​ൽ അം​ഗ​മാ​ണ്.