
സിസ്റ്റർ കലിസ്റ്റാ മാളിയേക്കൽ എസ്വിഎം
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ കലിസ്റ്റാ എസ്വിഎം (92) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 1.15 ന് കൂടല്ലൂർ,വിസിറ്റേഷൻ മഠം ചാപ്പലിൽ ആരംഭിക്കും. തുടർന്ന് രണ്ടിനു കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. കുറുമുള്ളൂർ മാളിയേക്കൽ പരേതരായ മത്തായി - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചേച്ചമ്മ, പരേതരായ സിസ്റ്റർ ലേവി എസ്വിഎം, ജോസഫ്, ലൂക്കോസ്, അച്ചാമ്മ, നൈത്തി. പരേത ഉഴവൂർ, കണ്ണങ്കര, കോട്ടയം, കൂടല്ലൂർ, കട്ടച്ചിറ, മ്രാല, കരിങ്കുന്നം, കുറുപ്പന്തറ, കൈപ്പുഴ, ചിങ്ങവനം, രാജപുരം, വെളിയനാട്, എൻ ആർ സിറ്റി, മടമ്പം, കണ്ണൂർ, പീരുമേട്, മറ്റക്കര, പുന്നത്തുറ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 8.30 ന് കൂടല്ലൂർ വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions