Obituary
മേ​രി ജോ​സ​ഫ്

കു​റ​വി​ല​ങ്ങാ​ട്: വ​ള​യ​നാ​നി​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫ്-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി ജോ​സ​ഫ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ജ​യ്ഗി​രി ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ പെ​ട്രി​നാ എ​ഫ്സി​സി (പെ​രു​മ്പാ​വൂ​ർ), സി​സ്റ്റ​ർ ജോ​സി​റ്റാ എ​ഫ്സി​ഐ (വി​ജ​യ​വാ​ഡ) സി​സി​ലി ജോ​സ് മു​തു​കാ​ട്ടു​പ​റ​മ്പി​ൽ (മാ​ൻ​വെ​ട്ടം), സി​സ്റ്റ​ർ എ​ത്സി എ​സ് എ​ച്ച് (മു​ടി​യൂ​ർ​ക്ക​ര), ജോ​സ് ബി​സി​ന​സ് (കു​റു​പ്പ​ന്ത​റ), ടോ​മി (മു​ൻ സെ​ക്ര​ട്ട​റി, സി​ഡി​സി​എ​ച്ച് കോ​ട്ട​യം), ജോ​ളി ജോ​ബി പ​ല്ലാ​ട്ട് (കാ​ഞ്ഞി​ര​മ​റ്റം).