Obituary
ല​ക്ഷ്മി​ക്കു​ട്ടി

റാ​ന്നി: പു​ല്ലൂ​പ്രം തെ​ക്കേ ചെ​രു​വി​ൽ ല​ക്ഷ്മി​ക്കു​ട്ടി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​കെ. ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: ര​ഞ്ജി​നി, രാ​ധാ​കൃ​ഷ്ണ​ൻ (മു​ൻ​വാ​ർ​ഡ് മെം​ബ​ർ ), പ​രേ​ത​നാ​യ പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, സി​ന്ധു, ഗാ​യ​ത്രി.