
ഏലിയാമ്മ ഫിലിപ്പോസ്
പെരുന്തേനരുവി: പതാക്കൽ ഏലിയാമ്മ ഫിലിപ്പോസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11ന് ഇടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത എരുമേലി കാവുങ്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഫിലിപ്പോസ് (പൊടിയച്ചായൻ). മക്കൾ: മേഴ്സി, റോയി, കൊച്ചുമോൾ. മരുമക്കൾ: ജോയി, ബിന്ദു, കുഞ്ഞുമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions