Obituary
കു​ഞ്ഞു​മോ​ള്‍ മാ​ത്യു

തി​രു​വ​ല്ല: മാ​ങ്കു​ള​ങ്ങ​ര കു​ഞ്ഞു​മോ​ള്‍ മാ​ത്യു (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ12​ന് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കാ​ര​യ്ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള​ളി​യി​ല്‍. പ​രേ​ത മാ​വേ​ലി​ക്ക​ര ആ​ലും​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​എം.​മാ​ത്യു (ത​ങ്ക​ച്ച​ന്‍). മ​ക്ക​ള്‍: വി​നോ​ദ് മാ​ത്യൂ​സ്, പ്ര​മോ​ദ് മാ​ത്യൂ​സ്, അ​നി​ത മോ​ഹ​ന്‍. മ​രു​മ​ക്ക​ള്‍: ജി​ബി വി​നോ​ദ് ചെ​മ്പ​നാ​ല്‍ കു​മ്പ​നാ​ട്, റീ​നാ പ്ര​മോ​ദ് വെ​ട്ടു​കു​ഴി​യി​ല്‍ ഇ​ര​വി​പേ​രൂ​ര്‍, മോ​ഹ​ന്‍ കു​ര്യ​ന്‍ ക​രി​പ്പാ​യി​ല്‍ പെ​രു​ന്തു​രു​ത്തി. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 7.30ന് ​രാ​മ​ന്‍​ചി​റ​യി​ലു​ള​ള ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.