Obituary
പി.​എ​ൻ. ര​വീ​ന്ദ്ര​ൻ

പ്ര​മാ​ടം: താ​ഴേ​തി​ൽ പി. ​എ​ൻ. ര​വീ​ന്ദ്ര​ൻ (81, ഇ​ൻ​കം ടാ​ക്സ് റി​ട്ട. ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ത്സ​ല ര​വീ​ന്ദ്ര​ൻ. മ​ക്ക​ൾ: ആ​ർ. വി​നു, ആ​ർ.​വി​നീ​ത (ടീ​ച്ച​ർ ടി​ടി​ടി​എം വി​എ​ച്ച്എ​സ്എ​സ് വ​ട​ശേ​രി​ക്ക​ര). മ​രു​മ​ക്ക​ൾ: കെ. ​സ​ന്തോ​ഷ് (സ​ന്തോ​ഷ് സൗ​ണ്ട് സി​സ്റ്റം), സ്മി​ത വി​നു.