Obituary
സാ​റാ​മ്മ വ​ർ​ഗീ​സ്

അ​യി​രൂ​ർ: മേ​ലേ​ട​ത്ത് കു​ന്ന​ത്തൂ​ർ പു​ത്തേ​ത്ത് വ​ട​ക്കേ​തി​ൽ സാ​റാ​മ്മ വ​ർ​ഗീ​സ് (അ​മ്മു​ക്കു​ട്ടി -79 ) പൂ​നാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൂ​നെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.പ​രേ​ത പാ​റ​മേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജി​യോ വ​ർ​ഗീ​സ് (എ​യ​ർ ഇ​ന്ത്യ ഗ്രൗ​ണ്ട് മെ​ക്കാ​നി​ക്ക​ൽ റി​ട്ട.​എ​ൻ​ജി​നി​യ​ർ). മ​ക​ൻ: ഫെ​റി (പൂ​നെ). മ​രു​മ​ക​ൾ: ഷെ​ർ​ലി​ൻ.