
സി.ഐ. വര്‍ക്കി
തലവടി: കുന്തിരിക്കല്‍ ചക്കനാട്ടുപറമ്പില് സി.ഐ. വര്‍ക്കി (മാത്തുക്കുട്ടി-84) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ റോസമ്മ വര്‍ക്കി എടത്വ കുഴിവേലിക്കളം കുടുംബാംഗം. മക്കള്‍. അനില്‍ (ടാന്‍സാനിയ), സുനില്‍ (ലാബ് അസിസ്റ്റന്റ്, സെന്റ് അലോഷ്യസ് കോളജ്, എടത്വ), മിനി, മേഴ്സി. മരുമക്കള്‍: ബീന, സൗമ്യ, സോമന്, ജിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions