
ജോളിക്കുട്ടി
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് 15-ാം വാർഡ് ഇടത്രക്കരിയിൽ ജോളിക്കുട്ടി (75) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചാലിൽ തിരുഹൃദയ പള്ളിയിൽ. പരേത വൈക്കം ടിവി പുരം മഴുവഞ്ചേരി കുടുംബാംഗമാണ്. ഭര്‍ത്താവ്: എ.സി. മാത്യു (മത്തായിച്ചൻ). മക്കൾ: സിനി (അബുദാബി), സുനി, സുജ (അബുദാബി). മരുമക്കൾ: അഡ്വ. ജോമി ജോബ് കാട്ടുതറ തൈക്കാട്ടുശ്ശേരി, ജോസ് ഫ്രാൻസിസ് പുത്തനങ്ങാടി ആലുവ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions