Obituary
സെ​ബാ​സ്റ്റ്യ​ന്‍ ഉ​ല​ഹ​ന്നാ​ന്‍

മി​ത്ര​ക്ക​രി: കൊ​ച്ചു​ക​ളം മാ​ങ്ങാ​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ല​ഹ​ന്നാ​ന്‍ (കു​ഞ്ഞു​മോ​ന്‍-68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു പു​തു​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ പു​ളി​ങ്കു​ന്ന് അ​ഞ്ചി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : സു​ബീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ (അ​ബു​ദാ​ബി), സു​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ (മ​സ്‌​ക​റ്റ് ), അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍ : രേ​ഷ്മ ക​ണ്ണൂ​ര്‍ (അ​ബു​ദാ​ബി), ഹ​ണി പാ​ലാ (സൗ​ദി), ജോ​മ കാ​വാ​ലം (ജ​ര്‍​മ​നി ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.