
ഹെൻട്രി പീയൂസ്
മാന്നാർ: പരുമല കിഴക്കേടത്ത് ഹെൻട്രി പീയൂസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പാവുക്കര സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ : വിക്ടോറിയ ഹെൻട്രി മരാമൺ പീടികയിൽ കുടുംബാംഗം. മക്കൾ : റെജി ജയിംസ്, റോയി ഹെൻട്രി, ജോസഫ് ഹെൻട്രി (ധീര ജവാൻ). മരുമക്കൾ: ജയിംസ്, ഷീബാ റോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions