
ജോൺ കുര്യൻ
മാന്നാർ: പാവുക്കര മൂർത്തിട്ട വെളിയത്ത് ജോൺ കുര്യൻ (81, റിട്ട.ഹെഡ്മാസ്റ്റർ, എംജിഎം സ്കൂൾ, തിരുവല്ല) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് പാവുക്കര സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: ഗ്രേസി ഉമ്മൻ. മക്കൾ : അലക്സ് ജോൺ കുര്യൻ (ബംഗളൂരു), അനിലമേരി ജോൺ (നഴ്സ്, ജിദ്ദ), അഡ്വ.എബി ഉമ്മൻ കുര്യൻ (ഡെപ്യൂട്ടി കമ്മീഷണർ ജി എസ്ടി ചെങ്ങന്നൂർ). മരുമക്കൾ: ജെൻസി അലക്സ്, മാത്യു തോമസ്, സ്നേഹ റ്റി. അലക്സാണ്ടർ (ഗവ. വി എച്ച് എസ് എസ് തലവടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions