
ആന്റണി
മാരാരിക്കുളം : വടക്ക് പഞ്ചായത്ത് വാർഡ് 16 ൽ പൊന്നാട്ട് ആന്റണി (68) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ജസിന്ത. മക്കൾ: ഡിക്സൺ, ഡിജോ. മരുമക്കൾ: ശാലിനി, ഷിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions