Obituary
സൈ​ന​ബ

തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു ക​വ​ല കീ​രി​യോ​ട് ക​ണ്ട​ത്തി​ൻ​ക​ര സൈ​ന​ബ (87) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ. ​എ​സ്. ഹ​സ​ൻ. മ​ക്ക​ള്‍: അ​ബ്ദു​ൽ ക​രീം (റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ), ഷം​സു​ദ്ദീ​ൻ (ബി​സി​ന​സ്), ജ​മീ​ല, സ​ൽ‍​മ, റ​ഷീ​ദ. മ​രു​മ​ക്ക​ൾ: റ​സി​യ (മൂ​വാ​റ്റു​പു​ഴ), സ​ഫി​യ (തൊ​ടു​പു​ഴ), ഫ​ക്രു​ദീ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), എം. ​എ. സ​ഹീ​ർ (സി​പി​ഐ എം ​മൂ​വാ​റ്റു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​യം​ഗം, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ര്‍​പേ​ഴ്‍​സ​ണ്‍), ക​ബീ​ർ (ബി​സി​ന​സ്).