
പി.കെ.ജോർജ്
അടിമാലി: നെച്ചൂർ പീച്ചക്കര പി.കെ.ജോർജ് അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വസതിയിൽ ആരംഭിച്ച് കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി കക്കടാശേരി കുടുംബാംഗം. മക്കൾ: സജി, അജിത. മരുമക്കൾ: ഷൈനി ശ്രാമ്പിക്കുടി അടിമാലി, എം.എ. പോൾ മുക്കവനാട്ട് അടിമാലി (റിട്ട. പൊലിസ് ഓഫിസർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions