Obituary
പി.​എം. ജോ​ർ​ജ്

കാ​ഞ്ഞാ​ർ: പ​ര​വ​ൻ​പ​റ​മ്പി​ൽ പി.​എം. ജോ​ർ​ജ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ജ​യ​ശ്രീ. മ​ക്ക​ൾ: മാ​ത്യു ജോ​ർ​ജ്, ജോ​ർ​ജു​കു​ട്ടി ജോ​ർ​ജ്, തോ​മ​സ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ജി​സ്മി, ത്രേ​സ്യാ​കു​ഞ്ഞ്.