
മേരി ഏബ്രഹാം
ഇടുക്കി: നായരുപാറ ഇളംതുരുത്തിയിൽ മേരി ഏബ്രഹാം (86) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഇടുക്കി സെന്റ് ജോർജ് പള്ളിയിൽ. പരേത ഉപ്പുതറ ഞാറക്കൽ കുടുംബാംഗം. ഭർത്താവ് : പരേതനായ ഏബ്രഹാം. മക്കൾ: മാത്യു (റിട്ട. എസ് ഐ സ്പെഷ്യൽ ബ്രാഞ്ച്, ഇടുക്കി), ജോർജ്, ടോമി (കേരള കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ്), ഷേർളി, ഫാ. ഷാജി സിഎംഐ (ബിജ്നോർ പ്രൊവിൻസ്), റോയിച്ചൻ (പ്രിൻസിപ്പൽ, മിറായി സ്കൂൾ ഡൽഹി), സിസ്റ്റർ മരിയറ്റ് (മലാവി, ആഫ്രിക്ക). മരുമക്കൾ: സിസിലി ആയത്തുപാടം ചേലച്ചുവട് (റിട്ട. ഹെഡ്മിസ്ട്രസ് ന്യൂമാൻ എൽ പി സ്കൂൾ ഇടുക്കി), വത്സമ്മ മണിയാട്ട് (ചെമ്മണ്ണാർ), ഷിലു കരിമാംകുളം (ഹെഡ്മിസ്ട്രസ്, കരിക്കിൻമേട് എൽപി സ്കൂൾ), ജോണി താന്നിപ്പൊതിയിൽ (ജോസ്പുരം), ജെസി പരുത്തിപ്പാറ (അധ്യാപിക, സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ കട്ടപ്പന).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions