
ടി.വി.ഗൗരി
ഏച്ചൂർ: കാനച്ചേരി അരുൺ നിവാസിൽ ടി.വി.ഗൗരി (90) അന്തരിച്ചു. നവകേരള സ്കൂൾ റിട്ട. മുഖ്യാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ പി.കെ. ബാലകൃഷ്ണകുറുപ്പ് (മുൻ മദ്രാസ് സംസ്ഥാന വോളിബോൾ താരം) മക്കൾ: ടി.വി. പ്രമീള (റിട്ട. അധ്യാപിക, വലിയന്നൂർ നോർത്ത് എൽപി സ്കൂൾ), ടി.വി.ലതിക (റിട്ട. ടീച്ചർ ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ), ടി.വി.അരുണാചലം (റിട്ട. അധ്യാപകൻ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ, തോട്ടട). മരുമക്കൾ: കെ.പി.കുഞ്ഞികൃഷ്ണൻ കയരളം (അക്കൗണ്ട് ഓഫിസർ, ജില്ലാ ട്രഷറി, കണ്ണൂർ), തച്ചറയത്ത് രവി (മക്രേരി), രമണി മാണിക്കോത്ത് (വൈസ് പ്രിൻസിപ്പൽ ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, മമ്പറം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions