
തമ്പായി അമ്മ
ഇരിട്ടി: പയഞ്ചേരി വികാസ് നഗറിൽ ചെറുവോട്ടുംകര തമ്പായി അമ്മ (103) അന്തരിച്ചു. ഭർത്താവ്: പരതേനായ ദാറു ചെട്ടിയാർ. മക്കൾ: ജാനകി, കല്യാണി, ശങ്കരൻ, പങ്കജം, സരോജം, സുലോചന, രമേശൻ (റിട്ട. ഓവർസിയർ, കെഎസ്ഇബി). മരുമക്കൾ: പ്രസന്ന, കൃഷ്ണൻ ബിന്ദു, പരേതരായ നാരായണൻ, ചാത്തു, നാരായണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions