
ജോസഫ്
കൊട്ടിയൂർ: കൊട്ടിയൂരിലെ കാക്കരകുന്നേൽ കെ.എം. ജോസഫ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജെയ്സൺ, വിൽസൺ, ജിൻസി, ജിഷ. മരുമക്കൾ: ലിൻസി, ശിൽപ, ജോണി, ബെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions