Obituary
ശി​വ​ൻ വൈ​ദ്യ​ർ

കേ​ള​കം: മ​ല​യോ​ര​ത്തെ ആ​ദ്യ​കാ​ല ആ​യു​ർ​വേ​ദ വൈ​ദ്യ​രി​ൽ പ്ര​മു​ഖ​നാ​യ കു​റ്റി​പ്പ​റ​മ്പി​ൽ സി.​ആ​ർ. ശി​വ​ൻ വൈ​ദ്യ​ർ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ഡോ. ​കെ.​എ​സ്. രാ​ജീ​വ​ൻ, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, സു​നി​ത. മ​രു​മ​ക്ക​ൾ: ബി​ന്ദു, ശ്രീ​ജ, ബി​ജു.