Obituary
കു​ര്യാ​ക്കോ​സ്

ചീ​മേ​നി: ഏ​റ്റു​കു​ടു​ക്ക​യി​ലെ ഓ​ര​ത്തേ​ല്‍ കു​ര്യാ​ക്കോ​സ് (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3. 30ന് ​ഏ​റ്റു​കു​ടു​ക്ക ലൂ​ര്‍​ദ് മാ​ത മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍, ത​ങ്ക​മ്മ, ജോ​സ്, ഷെ​ര്‍​ളി, ജോ​യി, ബി​നു. മ​രു​മ​ക്ക​ള്‍: മോ​ളി, ജോ​ണി, സൂ​സ​മ്മ, സ​ജി.