Obituary
ഭാ​സ്‌​ക​ര​ന്‍ ന​മ്പ്യാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് : മേ​ലാ​ങ്കോ​ട്ടെ എ.​ഒ. ഭാ​സ്‌​ക​ര​ന്‍ ന​മ്പ്യാ​ര്‍ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10നു ​ചെ​മ്മ​ട്ടം​വ​യ​ല്‍ എ​ന്‍​എ​സ്എ​സ് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ക​മ​ല ന​മ്പ്യാ​ര്‍ (കൂ​ടാ​ളി). മ​ക്ക​ള്‍: പ്ര​വീ​ണ്‍, റാ​ണി (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: കെ.​ടി.​രാ​ജു, അ​ര്‍​ച്ച​ന (ഇ​രു​വ​രും ദു​ബാ​യ്).