Obituary
ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് : മു​ന്‍ ഡ​ല്‍​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ. ഡോ. ​എ.​എം. ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ (88) അ​ന്ത​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. തൃ​ശൂ​ര്‍ അ​യ്യ​ന്തോ​ളി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ഡോ. ​കൃ​ഷ്ണ​കു​മാ​രി. മ​ക്ക​ള്‍: മാ​ധു​രി (ബം​ഗ​ളൂ​രു), മാ​ലി​നി (ല​ണ്ട​ന്‍). മ​രു​മ​ക്ക​ള്‍: സു​രേ​ഷ് (ടൈം​സ് ഓ​ഫ് ഇ​ന്ത്യ, ബം​ഗ​ളൂ​രു), മാ​രി​യോ (ബി​സി​ന​സ്, ല​ണ്ട​ന്‍).