Obituary
ശ്രീ​ലാ​ൽ

എ​ട​ക്ക​ര: കോ​ട്ട​യം വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ ഉ​പ്പ​ട ചാ​ത്തം​മു​ണ്ട ഗീ​താ​സ​ദ​നം ശ്രീ​ലാ​ൽ (51) അ​ന്ത​രി​ച്ചു. ഉ​പ്പ​ട എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ്വ​പ്ന. മ​ക്ക​ൾ: സ്വാ​തി, ന​വ​നീ​ത്.